ബിലാത്തി വിശേഷം
(യാത്രാവിവരണം)
കെ.പി കേശവമേനോന്
കോഴിക്കോട് എംപ്രസ് വിക്ടോറിയ പ്രസ് 1916
ബിലാത്തി (ഇന്നത്തെ ഇംഗ്ലണ്ട്) വിശേഷങ്ങളെപ്പറ്റി കോഴിക്കോടന്‍ മനോരമയില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ പരിഷ്കരിച്ച് വിപുലീകരിച്ചത്. മൂന്നാം പതിപ്പ് കോഴിക്കോട് മാതൃഭൂമി 1959ല്‍ പ്രസിദ്ധീകരിച്ചു. ബ്രിട്ടനില്‍ വന്നുചേര്‍ന്നിട്ടുള്ള മാറ്റങ്ങള്‍ അഞ്ച് അധ്യായങ്ങളിലായി ഇതില്‍ ചേര്‍ത്തിട്ടുണ്ട്.
Leave a Reply