(ആത്മകഥ)
സുകുമാരന്‍ ചാലിഗദ്ധ
ഒലിവ് ബുക്‌സ് 2023
ബേത്തിമാരന്‍ എന്ന പയ്യന്‍ സുകുമാരന്‍ ചാലിഗദ്ധ എന്ന കവിയായി മാറിയ കഥ പറയുന്നു. അവതാരിക: പി. രാമന്‍.