ബൊളീവിയന്‍ ഡയറി
(ചരിത്രം)
ചെഗുവേര
തിരുവനന്തപുരം ദേശാഭിമാനി 1968
ബൊളീവിയന്‍ കാടുകളില്‍ ചെഗുവേരയുടെ വിപ്ലവ പ്രവര്‍ത്തനത്തിന്റെ അനുഭവങ്ങള്‍ ആവിഷ്കരിക്കുന്ന കൃതിയുടെ പരിഭാഷ. വി.ബാലകൃഷ്ണനാണ് വിവര്ത്തകന്. ക്യൂബന്‍ വിപ്ലവകാരിയും പിന്നീട് പ്രസിഡന്റുമായ ഫിഡല്‍ കാസ്ട്രോയുടെ അവതാരിക.
Leave a Reply