ബ്രേക്ഫാസ്റ്റ് ടേബിള്‍
(അനുഭവം)
ഡെഫ്‌നെ സുമന്‍
ഡി.സി ബുക്‌സ് 2023
ഒളിച്ചുവയ്ക്കപ്പെട്ട ചരിത്രവും അതില്‍ കെട്ടുപിണഞ്ഞു കിടക്കുന്ന കുടുംബവും- സിറിന്‍ സാക്ക തന്റെ നൂറാം പിറന്നാള്‍ വരെയും ആ രഹസ്യം ഉളളില്‍ കൊണ്ടുനടന്നു. എന്നാല്‍, തനിക്കറിയുന്ന വഴികളിലൂടെ സിറിന്‍ സാക്ക തന്റെ കുടുംബത്തിന്റെ രഹസ്യം വരയ്ക്കുന്നു. ഈ രഹസ്യങ്ങള്‍ അവധിക്കാല ദ്വീപിന്റെ നാലുചുവരുകളും കടന്ന് പല ജീവിതങ്ങളെയും പിടിച്ചുലയ്ക്കും. വിവര്‍ത്തനം: തെല്‍ഹത്ത് കെ.വി.
Leave a Reply