ഭാരതത്തിലെ വന്യജീവികള്‍
(വനശാസ്ത്രം)
തേറമ്പില്‍ ശങ്കുണ്ണിമേനോന്‍
തൃശൂര്‍ എന്‍.ബി.എസ് 1965
ഒന്നാം ഭാഗത്തില്‍ വന്യജീവികളെപ്പറ്റിയുള്ള ചരിത്രാവലോകനം, സാമ്പത്തിക-സാംസ്കാരിക സംഭാവനകള്‍, വന്യമൃഗ സംരക്ഷണം തുടങ്ങിയ വിഷയങ്ങള്‍ പ്രതിപാദിക്കുന്നു. രണ്ടാം ഭാഗത്തില്‍ വിവിധ കാട്ടുജന്തുക്കളുടെ ജീവിതവും പ്രകൃതിയും ഉള്‍പ്പെടുത്തിയിരിക്കുന്നു. അനുബന്ധമായി പ്രധാനപ്പെട്ട വന്യജീവികളുടെ പേരുകളും കാണപ്പെടുന്ന പ്രദേശങ്ങളും, ദേശീയോദ്യാനങ്ങള്‍, മൃഗശാലകള്‍, വന്യപ്രാണി സംരക്ഷണകേന്ദ്രങ്ങള്‍ എന്നിവയുടെ പട്ടികകളും നല്കിയിരിക്കുന്നു.
Leave a Reply