(സൈദ്ധാന്തികം)
വി.ഐ.ലെനിന്‍
തിരു.മൈത്രി ബുക്‌സ് 2021
രണ്ടാം പതിപ്പാണിത്.

ഒരു തൊഴിലാളിപാര്‍ട്ടിക്ക് മതവുമായിട്ടുള്ള ബന്ധത്തെയും പ്രവര്‍ത്തനത്തെയും നിര്‍വചിക്കുന്ന ലെനിന്റെ പ്രഭാഷണങ്ങളും ലേഖനങ്ങളുമാണ് ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സമൂഹത്തില്‍ ആഴ്ന്നിറങ്ങിയ മതത്തിന്റെ അടിവേരുകളെ പൂര്‍ണ്ണമായും വെളിവാക്കി; മതവും ശാസ്ത്രീയലോകവീക്ഷണവും തമ്മിലുള്ള പൊരുത്തക്കേടുകള്‍ അനാവരണം ചെയ്തുകൊണ്ട്; എങ്ങിനെയാണ് മതപൂര്‍വവിശ്വാസങ്ങളെ തരണം ചെയ്യേണ്ടതെന്ന് ലെനിന്‍ കാണിച്ചുതരുന്നു.