(സൈദ്ധാന്തികം)
കാറല്‍ മാര്‍ക്‌സ്, ഫ്രെഡറിക് എംഗല്‍സ്
തിരു.മൈത്രി ബുക്‌സ് 2021
രണ്ടാം പതിപ്പാണിത്.

മതത്തിന്റെ സാരസത്തയേയും ഉത്ഭവത്തേയും പറ്റിയും വര്‍ഗസമൂഹത്തില്‍ അതിനുള്ള പങ്കിനെപ്പറ്റിയും തങ്ങള്‍ക്കുള്ള ധാരണയെന്തെന്ന് മാര്‍ക്‌സും എംഗല്‍സും വ്യക്തിമാക്കിയിട്ടുള്ള കൃതികളാണ് ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.