(ഓര്‍മ)
ജോര്‍ജ് ജോസഫ് കെ.

എഴുത്തുകാരി മറിയമ്മയെപ്പറ്റി ജോര്‍ജ് ജോസഫ് കെ എഴുതിയ കൃതി. 1969-71 കാലത്ത് സാഹിത്യകാരിയായി തിളങ്ങിയ മറിയമ്മ പിന്നീട് അപ്രത്യക്ഷയായതിനെപ്പറ്റി.