മലയാള സാഹിത്യചരിത്രം-പ്രശ്‌നോത്തരി
(സാഹിത്യപഠനം)
വെട്ടം മാണി
കോട്ടയം ഗുരുനാഥന്‍ 1971
വെട്ടം മാണി തയ്യാറാക്കിയ സാഹിത്യ പ്രശ്‌നോത്തരി. കേരള ഭാഷാസാഹിത്യചരിത്രം ഭാഷോല്പത്തി മുതല്‍ എഴുത്തച്ഛന്‍വരെ ഒന്നാംഭാഗത്തിലും, കുഞ്ചന്‍ നമ്പ്യാര്‍ മുതല്‍ ആധുനികഘട്ടം വരെ രണ്ടാംഭാഗത്തിലും ഉള്‍പ്പെടുത്തിയിരിക്കുന്നു.
Leave a Reply