മഴയില്‍ ബുദ്ധന്
(കവിത)
കെ.ടി.സൂപ്പി
ബാഷോ ബുക്സ്, കോഴിക്കോട് 2022
ജീവിത സൗന്ദര്യത്തിന്റെ നിറങ്ങളും ഗന്ധങ്ങളും ആവിഷ്കരിക്കുന്ന 36
കവിതകളുടെ സമാഹാരം. മഞ്ഞുതുള്ളികള്‍ ഇലകളില്‍ പടര്ന്നുകിടക്കുന്നതുപോലെ, പ്രാര്‍ത്ഥനകളുടെ ആഴവും നൊമ്പരങ്ങളുടെ തീക്ഷ്ണമായ വിങ്ങലുകളും ഈ കവിതകളില്‍ കാണാന്‍ കഴിയും. സച്ചിദാനന്ദന്റെ അവതാരിക. സജയ് കെ.വിയുടെ പഠനം.
Leave a Reply