(സ്മരണകള്‍)
താഹ മാടായി
പ്രശസ്ത സിനിമാ നടന്‍ മാമുക്കോയ താഹ മാടായിയോടു പറഞ്ഞ ജീവിതകഥ. സ്വന്തം അനുഭവങ്ങളും വികാരങ്ങളും മാമുക്കോയ പങ്കിടുന്നു. വൈക്കം മുഹമ്മദ് ബഷീര്‍, വി.കെ.എന്‍, ഇ.എം.എസ്, എസ്.കെ.പൊറ്റെക്കാട്, ഉറൂബ്, ബാബുരാജ്, കുതിരവട്ടം പപ്പു, തിക്കോടിയന്‍, കെ.ടി.മുഹമ്മദ്, സീതി ഹാജി, ജോണ്‍ എബ്രഹാം, മമ്മൂട്ടി, മോഹന്‍ലാല്‍, ശ്രീനിവാസന്‍ തുടങ്ങിയവരുമൊത്തുള്ള അനുഭവങ്ങള്‍ മാമുക്കോയ പങ്കുവയ്ക്കുന്നു.