മാരാരും കൂട്ടരും
(ജീവചരിത്രം)
വള്ളത്തോള്‍ വാസുദേവമേനോന്‍
എറണാകുളം പരിഷത്ത് ബുക് സ്റ്റാള്‍ 1957
പതിനേഴ് തൂലികാ ചിത്രങ്ങള്‍ അടങ്ങിയ കൃതി. ചേലനാട്ട് അച്യുതമേനോന്, വൈലോപ്പിള്ളി, സഞ്ജയന്, മുകുന്ദരാജാവ് എന്നിവര്‍ക്കുപുറമെ, നേരത്തെ പ്രസിദ്ധീകരിച്ച രംഗമണ്ഡപം എന്ന കൃതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ചങ്ങമ്പുഴ, ജി, നാലപ്പാട്ട്, സി.എസ്.നായര്‍, അബ്ദുള്‍ ഖാദര്‍, എസ്.കെ പൊറ്റെക്കാട്ട്, കുട്ടികൃഷ്ണമാരാര്, ഉള്ളൂര്‍ എന്നിവരുടെയും തൂലികാചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കുട്ടികൃഷ്ണമാരാരുടെ അവതാരികയും.
Leave a Reply