(ചരിത്രം)
ഡോ. എം.ജി. ശശിഭൂഷണ്‍
ഡി.സി. ബുക്‌സ് 2023
ആധുനിക തിരുവിതാംകൂറിന്റെ സ്രഷ്ടാവായ മാര്‍ത്താണ്ഡവര്‍മ്മയുടെ ജീവിതവും സംഭാവനകളും വസ്തുനിഷ്ഠമായി വിശകലനംചെയ്യുന്ന പുസ്തകം. മതിലകം രേഖകളും തിരുവിതാംകൂര്‍ ചരിത്രങ്ങളും അനേകം ഗവേഷണപ്രബന്ധങ്ങളും വിശകലനംചെയ്തുകൊണ്ടാണ് ഗ്രന്ഥകാരന്‍ തന്റെ വാദങ്ങള്‍ സമര്‍ഥിക്കുന്നത്.