(ലേഖനങ്ങള്‍)
ഹരിദാസന്‍
സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് 2021

കേരളചരിത്രത്തിലെ നവോത്ഥാന മാറ്റത്തിനാധാരമായ ചാന്നാര്‍ സമരത്തെ സത്യസന്ധമായി പിന്തുടരുന്ന ഹരിദാസന്റെ കൃതി. കുട്ടികള്‍ക്ക് ആകര്‍ഷകമായ ഭാഷയില്‍ ബോബി എം പ്രഭയുടെ ചിത്രീകരണത്തോടെ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച കൃതി.