(അനുഭവക്കുറിപ്പുകള്‍)
ജെസീനാ മുജീബ്
പരിധി പബ്ലിക്കേഷന്‍സ് 2024
ഹൃദ്യമായ അനുഭവക്കുറിപ്പുകള്‍. ദൈനംദിനജീവിതത്തില്‍ നിന്ന് മനസ്സിലേക്ക് കടന്നുകൂടിയ മുഹൂര്‍ത്തങ്ങള്‍. കഥപോലെയും കവിതപോലെയും വായിച്ചുപോകാവുന്നവയാണ്. മറുനാട്ടില്‍ ജീവിച്ചുകൊണ്ട് മനസ്സിന്റെ ജാലകങ്ങള്‍ തുറക്കുമ്പോള്‍ കാണുന്ന കാഴ്ചകളുടെ വൈചിത്രം വായനക്കാര്‍ക്ക് നല്ലൊരനുഭവമാണ് നല്‍കുന്നത്. ലളിതമായ ആഖ്യാനത്തിന്റെ മികവ് വായനാസുഖം പകരുന്നു.