(കാവ്യാത്മക കുറിപ്പുകള്‍
കെ.അബൂബക്കര്‍
ഐ.പി.എച്ച്. ബുക്‌സ് 2022

മുത്തുനബിയെ മനസ്സില്‍ കൊണ്ടുനടക്കുന്നവര്‍ പലപ്പോഴും അവരുടെ വൈകാരികബന്ധം ആവിഷ്‌കരിച്ചിട്ടുള്ളത് കവിതകളിലൂടെയും കാവ്യാത്മക ഗദ്യങ്ങളിലൂടെയുമാണ്. അത്തരം ആവിഷ്‌കാരങ്ങളുടെ ഉള്‍ത്തുടിപ്പുകള്‍ക്ക് ചെവിയോര്‍ത്തുകൊണ്ടെഴുതിയ കാവ്യാത്മകക്കുറിപ്പുകള്‍.