മുഹമ്മദ് നബി ചരിത്രസ്മരണകള്‍
(ജീവചരിത്രം)
എ.പി.അബ്ദുള്ള ഫെയ്‌സി നഖ്‌രാജ്
ഐ.പി.എച്ച്. ബുക്‌സ് 2022
നബി ചരിത്രത്തിലെ നിര്‍ണായക സന്ദര്‍ഭങ്ങളിലൂടെ കടന്നുപോവുന്ന ജീവചരിത്ര സംഗ്രഹം. നബിയെ നേര്‍ക്കുനേര്‍ കാണുമ്പോഴുള്ള അനുഭവംമുതല്‍ വിയോഗാനന്തര കര്‍മ്മങ്ങള്‍വരെ നീളുന്ന സംഭവപരമ്പരകളുടെ അസാധാരണമായ ചേര്‍ത്തുവയ്പ്.
Leave a Reply