മൂന്നുകല്ലുകള്‍
(നോവല്‍)
അജയ് പി മങ്ങാട്ട്
ഡി.സി ബുക്സ്, കോട്ടയം 2022
സാമൂഹികവും പാരിസ്ഥിതികവും രാഷ്ട്രീയവുമായ സ്ഥാനഭ്രംശങ്ങളുടെയും ദുരന്തങ്ങളുടെയും പശ്ചാത്തലത്തിലുള്ള നോവല്‍. ഇതിലെ ഓരോ കഥാപാത്രത്തിന്റെയും അതിനേക്കാള്‍ പ്രധാനമായ മറ്റൊരു സ്മരണയിലേക്കു കൂട്ടിക്കൊണ്ടുപോയി അചഞ്ചലമായ പ്രണയവും അനാദിയായ ദു:ഖവും അനുഭവിപ്പിക്കുന്നു.
Leave a Reply