മൃത്യുഞ്ജയം കാവ്യജീവിതം
(ജീവചരിത്രം)
പ്രൊഫ.എം.കെ സാനു
ചിന്ത പബ്ലിഷേഴ്‌സ്
മഹാകവി കുമാരനാശാന്റെ ജീവചരിത്രം. രണ്ടാം പതിപ്പ്. ജീവചരിത്ര രചനയില്‍ സവിശേഷസ്ഥാനം ലഭിച്ച കൃതി. ആശാന്റെ ജീവിതവും കവിതയും നവോത്ഥാന പ്രവര്‍ത്തനങ്ങളും അതിസൂക്ഷ്മമായി അവതരിപ്പിക്കുന്ന ഗ്രന്ഥം.
Leave a Reply