യുവാക്കളായ രാഷ്ട്രീയപ്രവര്ത്തകരോട്
(രാഷ്ട്രീയം)
ഭഗത് സിംഗ്
തിരു.മൈത്രി ബുക്‌സ് 2020
സാമ്രാജ്യത്വത്തിനെതിരെ വെല്ലുവിളിച്ച് അവസാനശ്വാസത്തിലും ‘ഇങ്ക്വിലാബ് സിന്ദാബാദ്’ എന്ന് മുദ്രാവാക്യം വിളിച്ച് രക്തസാക്ഷിയാകേണ്ടിവന്ന ഇന്ത്യയിലെ ആദ്യകാല കമ്മ്യൂണിസ്റ്റായ ഭഗത് സിംഗിന്റെ വിപ്ലവാത്മകമായ രാഷ്ട്രീയ ലേഖനങ്ങളുടെയും പ്രസംഗങ്ങളുടെയും ശേഖരം.
Leave a Reply