യേശുവിനെ സ്നേഹിച്ച് ഞാന്‍ ഇസ്ലാമിലെത്തി
(ആധ്യാത്മികം)
സൈമണ്‍ ആല്‍ഫ്രെഡോ കാരബല്ലോ
ഐ.പി.എച്ച് ബുക്‌സ് 2022
യേശുവിനെയും അദ്ദേഹത്തിന്റെ മാതാവായ മര്‍യമിനെയും അഗാധമായി സ്നേഹിച്ച ഒരു ക്രൈസ്തവ വിശ്വാസിയുടെ ഇസ്ലാമാശ്ലേഷണ കഥ പറയുന്ന ഈ പുസ്തകം ഖുര്‍ആന്‍ വിവരണങ്ങളുടെ അടിസ്ഥാനത്തില്‍ ബൈബിള്‍ പരാമര്‍ശങ്ങളെ വിലയിരുത്തുക കൂടി ചെയ്യുന്നു. ഇസ്ലാം- ക്രൈസ്തവ താരതമ്യപഠനത്തിന് മുതല്‍ക്കൂട്ടായ ലഘുകൃതി. പരിഭാഷയാണിത്.
Leave a Reply