രസികന്‍ തൂലികാചിത്രങ്ങള്‍
(ജീവചരിത്രം)
പച്ചക്കുളം വാസുപിള്ള
ആറ്റിങ്ങല്‍ കെ.വി.പ്രസ് 1949
പച്ചക്കുളം വാസുപിള്ള രസികന്‍ എന്ന വിനോദ മാസികയില്‍ എഴുതിയിരുന്ന 17 സാഹിത്യകാരന്മാരുടെ തൂലികാ ചിത്രങ്ങള്‍ സമാഹരിച്ചത്. ഇ.വി.കൃഷ്ണപിള്ള, മള്ളൂര്‍, വി.എസ്.സുബ്രഹ്മണ്യയ്യര്‍, ബി.നാണുപിള്ള, എ.ബാലകൃഷ്ണപിള്ള, സി.വി.ചന്ദ്രശേഖരന്, ആര്.കൃഷ്ണപിള്ള, മാമ്മന്‍ മാപ്പിള, മന്നം, ടി.കെ.വേലുപ്പിള്ള, ഉള്ളൂര്‍, ഓ.എം.ചെറിയാന് തുടങ്ങിയവരുടെ തൂലികാചിത്രങ്ങള്‍ ഉള്‍പ്പെടുന്നു.
Leave a Reply