(സംഗീതം)
രാധിക ആര്‍.ബി
പുസ്തക പ്രസാധക സംഘം 2023
കര്‍ണാടക സംഗീതജ്ഞരുടെ ജീവിതത്തിലൂടെ ഒരെത്തിനോട്ടം. എം.എസ്. സുബ്ബലക്ഷ്മി മുതല്‍ കെ.എസ്. വെങ്കട്ടരാമയ്യ വരെയുള്ള 30ലധികം പ്രമുഖരെ പരിചയപ്പെടുത്തുന്നു. അവതാരിക: എം.എ. ബേബി.