(രാമായണപഠനം)
പി.ജി.സദാനന്ദന്‍
ചിന്ത പബ്ലിഷേഴ്‌സ് 2022

ആദികാവ്യമായ രാമായണത്തിന് കാലാന്തരത്തില്‍ സംഭവിച്ച പാഠഭേദങ്ങളെക്കുറിച്ചും വ്യത്യസ്തമായ രാമകഥകളെക്കുറിച്ചും അവയിലുള്‍ച്ചേര്‍ന്ന രാഷ്ട്രീയ വിവക്ഷകളെക്കുറിച്ചും ആഴത്തില്‍ പരിശോധിക്കുന്ന പഠനകൃതി.