(നാടകം)
ഹരിദാസന്‍
തിരുവനന്തപുരം പരിധി പബ്ലിക്കേഷന്‍സ് 2021

ഹരിദാസന്‍ രചിച്ച കുട്ടികളുടെ നാടകങ്ങളുടെ സമാഹാരം. നഴ്‌സറിതലം മുതല്‍ പ്ലസ് ടു തലം വരെയുള്ള കുട്ടികള്‍ക്ക് വായിച്ചുരസിക്കാനും അരങ്ങില്‍ അവതരിപ്പിക്കാനും സഹയകമാകും വിധം സംവിധാനം ചെയ്ത എട്ടു നാടകങ്ങള്‍ അടങ്ങിയ കൃതി.