ലോകം ചുറ്റിക്കണ്ടു
(യാത്രാവിവരണം)
സി.എച്ച് മുഹമ്മദ് കോയ
സാ.പ്ര.സ.സംഘം 1971
മുസ്ലിംലീഗ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സി.എച്ച് മുഹമ്മദ് കോയ നടത്തിയ യാത്രയുടെ വിവരണം. കയ്റോ, റോം, പാരീസ്, ലണ്ടന്‍, അമേരിക്കയിലെ പ്രധാന നഗരങ്ങള്‍, ഹോണോലുലു, ടോക്യോ, ഹോങ്കോങ്, സിംഗപ്പൂര്‍ എന്നിവടങ്ങളിലായിരുന്നു യാത്ര.
Leave a Reply