(യാത്രാവിവരണം)
സി.എച്ച്.മുഹമ്മദ് കോയ
സാ.പ്ര.സ.സംഘം 1971
മുന്‍ മുഖ്യമന്ത്രിയും മുസ്ലിംലീഗ് നേതാവുമായ സി.എച്ച് മുഹമ്മദ് കോയ നടത്തിയ ഹജ്ജ് യാത്രയുടെ അനുഭവങ്ങള്‍. നാലാംപതിപ്പാണിത്. മൂന്നാം പതിപ്പില്‍ പ്രാര്‍ഥനകള്‍ കൂടി കൂട്ടിച്ചേര്‍ത്തു.