വരിക സഹജരെ
(മുദ്രാവാക്യ കവിത)
അംശി നാരായണപിളള
പരിധി പബ്ലിക്കേഷന്‍സ് 2024
ഒറ്റക്കവിതകൊണ്ട് കേരളചരിത്രത്തില്‍ സ്ഥാനംപിടിച്ച കവിയുടെ കവിതകള്‍. അംശി നാരായണപിള്ളയുടെ കവിതകള്‍ക്ക് ധമനികളില്‍ വീര്യംപകരുന്ന ചാരുതയാണുള്ളത്. അണികളെ ആവേശഭരിതമാക്കാന്‍ പോരുന്ന വാഗ്മയ കരുത്താണതിന്. ഉയര്‍ന്ന ശിരസ്സുമായി സധൈര്യം അധീശത്വത്തെ നേരിട്ട കവിയുടെ പൊള്ളുന്ന കവിതകള്‍.
Leave a Reply