(കരിയര്‍)
ബി.എസ്. വാര്യര്‍
ഡി.സി ബുക്‌സ് 2023
ജീവിത വിജയത്തിന് ഉപകരിക്കുന്ന വാക്കുകളും ചിന്തകളും ശേഖരിച്ച് വായനയ്ക്ക് ഇണങ്ങുന്ന തരത്തില്‍ പാകപ്പെടുത്തിയുണ്ടാക്കിയ കുറിപ്പുകളുടെ സമാഹാരമാണ് ‘വിജയത്തിലേക്കൊരു താക്കോല്‍. പ്രമുഖ കരിയര്‍ വിദഗ്ദ്ധനായ ബി.എസ് വാര്യര്‍ തയ്യാറാക്കിയിരിക്കുന്ന പുസ്തകത്തില്‍ വായനക്കാരെ ആവേശം കൊള്ളിക്കുകയും ഉന്മേഷഭരിതരാക്കുകയും ചെയ്യുന്ന സംഭവകഥകളും കല്പിത കഥകളും സന്ദര്‍ഭത്തിനനുസരിച്ച് ചേര്‍ത്തിട്ടുണ്ട്.