(ലേഖനം)
ടോണി ചിറ്റാട്ടുകുളം
ഹാര്‍മണി പബ്ലിക്കേഷന്‍സ് 2021

തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ തിരഞ്ഞെടുക്കുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളും പരിശീലന ക്രമങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ഈ കൃതി. പഠനത്തിലും ജീവിതത്തിലും വിജയം കാംക്ഷിക്കുന്നവരെ സംബന്ധിച്ച് ഒരു വഴിവിളക്കായി മാറും.