(രാഷ്ട്രീയം)
ചെ ഗുവേര
തിരു.മൈത്രി ബുക്‌സ് 2020
രണ്ടാം പതിപ്പാണിത്.

ക്യൂബയിലെ വിജയകരമായ സായുധ വിപ്ലവ പോരാട്ടം (1956-59) ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലെ ഒരു ഇതിഹാസമാണ്. ആ വിപ്ലവത്തിന്റെ, ധീരോദാത്തതയുടെയും വീരസാഹസികതയുടെയും ത്യാഗപൂര്‍ണ്ണതയുടെയും ഉജ്ജ്വലമായ കുറെ ചിത്രങ്ങളാണ്, അതില്‍ ആദ്യാവസാനം പങ്കെടുത്ത, അതിന്റെ നേതാക്കളിലൊരാളായ, അനശ്വര വിപ്ലവകാരി ഏണെസ്റ്റോ ചെ ഗുവേര ഈ കൃതിയില്‍ വരച്ചു കാണിച്ചിട്ടുള്ളത്.