(ആത്മകഥ)
ടി.കെ.ഹുസൈന്‍
ഐ.പി.എച്ച്.ബുക്‌സ് 2022

ജമാഅത്തെ ഇസ്ലാമി കേരളയുടെ ബഹുമുഖമായ സാമൂഹിക, സേവന സംരംഭങ്ങളുടെ അമരത്ത് തൊണ്ണൂറുകള്‍ മുതല്‍ സജീവമാണ് ടി.കെ. ഹുസൈന്റെ ആത്മകഥ. മൂന്ന് പതിറ്റാണ്ട് കാലത്തെ ജമാഅത്തിന്റെ സാമൂഹിക, സേവന പ്രവര്‍ത്തനങ്ങളുടെ ആധികാരിക രേഖയാണ്.