(ഉപന്യാസം)
ഡോ.ബി.ആര്‍.അംബേദ്കര്‍
തിരു.മൈത്രി ബുക്‌സ് 2021

വേദങ്ങളെയും പുരാങ്ങളെയും കണക്കറ്റ് വിലകല്പിക്കുന്ന രാജ്യമാണ് നമ്മുടെ ഇന്ത്യ. കാലം ഇത്രയും പുരോഗമിച്ചിട്ടും മനുസ്മൃതിയിലൂന്നിയുള്ള ജീവിതത്തിനാണ് അന്തസ്സെന്നും അതാണ് ശരിയായ രീതിയെന്നും വിശ്വസിക്കുന്ന മൂഢമതികള്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട കൃതിയാണ് ‘വേദങ്ങളുടെ അപ്രമാദിത്വം’.