(ഉപന്യാസം)
ഡോ.ബി.ആര്‍.അംബേദ്കര്‍
തിരു.മൈത്രി ബുക്‌സ് 2020

ആഭിചാരത്തിന്റെയും ദുര്‍മന്ത്രവാദിത്വത്തിന്റെയും മറവില്‍ ഇന്നും നമ്മുടെ നാട്ടില്‍ നടക്കുന്ന അനീതികള്‍ക്കും അക്രമങ്ങള്‍ക്കുമെതിരായി ശബ്ദമുയര്‍ത്താനുള്ള ഒരു പ്രചോദനമാണ് ഈ പുസ്തകം.