വൈക്കം സത്യാഗ്രഹ രേഖകള്‍
(ചരിത്രം)
എഡിറ്റര്‍: അഡ്വ.പി.കെ.ഹരികുമാര്‍
സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം
നിയമസഭാ പ്രസംഗങ്ങളും ചര്‍ച്ചകളും, പത്രറിപ്പോര്‍ട്ടുകള്‍, മുഖപ്രസംഗങ്ങള്‍, സര്‍ക്കാര്‍ ഉത്തരവുകള്‍, സത്യാഗ്രഹികളുടെ പ്രസ്താവനകള്‍, സമരനായകരുടെ സന്ദേശങ്ങള്‍, കത്തുകള്‍ തുടങ്ങി കേരളീയ നവോത്ഥാന ചരിത്രത്തിലെ ജനകീയ സമരമായ വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട അടിസ്ഥാന രേഖകളുടെ സമാഹാരം.
Leave a Reply