(ഉപന്യാസം)
എം.പി.പരമേശ്വരന്‍
തിരു.മൈത്രി ബുക്‌സ് 2020
രണ്ടാം പതിപ്പാണിത്.
മാര്‍ക്‌സിസം-ലെനിനിസത്തിന്റെ അടിസ്ഥാനതത്വമാണ് വൈരുധ്യാത്മക ഭൗതികവാദം. ദാര്‍ശനിക സമസ്യകളുടെ കെട്ടുപാടുകളില്ലാതെ വൈരുധ്യാത്മക ഭൗതികവാദത്തെ സാധാരണക്കാര്‍ക്ക് മനസിലാകും വിധം ലളിതമായി അവതരിപ്പിക്കുന്നു. ഭൗതികപ്രപഞ്ചത്തെ അടുത്തറിയാന്‍ സഹായകമാകും ഈ കൈപ്പുസ്തകം.