(നോവല്‍)
കെ.രാധാകൃഷ്ണന്‍
മാതൃഭൂമി ബുക്‌സ് 2022
ഡോക്ടര്‍മാരുടെയും രോഗികളുടെയും രോഗഗ്രസ്തമായ സമൂഹത്തിന്റെയും കഥ പറയുന്ന നോവല്‍. സമൂഹത്തിന്റെ ചീഞ്ഞളിഞ്ഞ ശരീരവും വിഷാണുക്കള്‍ കുടിയേറി വാഴുന്ന മനസ്സും ഒരു സ്‌കാനിംഗിനു വിധേയമാക്കുകയാണ് നോവലിസ്റ്റ് എന്ന് അവതാരികയില്‍ എം.ടി.വാസുദേവന്‍ നായര്‍ എഴുതുന്നു. അഞ്ചാം പതിപ്പാണിത്.