ശാരദ
(നോവല്‍)
ഒയ്യാരത്ത് ചന്തുമേനോന്‍
ഒയ്യാരത്ത് ചന്തുമേനോന്‍ രചിച്ച രണ്ടാമത്തെ നോവലാണ് ശാരദ. ഇന്ദുലേഖ എന്ന നോവലിനു ശേഷമാണ് ഇത്. 1892ലാണ് ഇത് പ്രകാശിതമായത്. നോവലിന്റെ രണ്ടാംഭാഗം ഏഴുതിക്കൊണ്ടിരിക്കുന്നതിനിടെ ചന്തുമേനോന്‍ മരിച്ചതിനാല്‍ (1899) അപൂര്ണനോവലായി കണക്കാക്കുന്നു.
Leave a Reply