ശില്പിയുടെ വിധി
(നോവല്‍)
മാ്.രാജേന്ദ്രന്‍
സുജിലി പബ്ലിക്കേഷന്‍സ് 2023
തമിഴ് എഴുത്തുകാരന്‍ മാ. രാജേന്ദ്രന്റെ എട്ടു ചെറുനോവലുകളുടെ വിവര്‍ത്തന സമാഹാരം. ഏതാണ് രാക്ഷസം? മനുഷ്യനോ? മൃഗമോ? മനുഷ്യനെ കൊല്ലുന്ന മൃഗം രാക്ഷസം അല്ലേ? മൃഗമായി മാറിയാല്‍ ഭഗവാന്‍ ആയിരുന്നാലും ജയിക്കാന്‍ സാധിക്കുമോ? എവിടെയും ജയിക്കണമെങ്കില്‍ മൃഗമാകണം. അല്ലെങ്കില്‍ തോല്‍വി സമ്മതിച്ചു മനുഷ്യനായിരിക്കണം. ഓരോ കഥയിലും ഓരോ രീതിയിലുള്ള ചോദ്യങ്ങള്‍ മനുഷ്യനുനേരെ എറിയുകയാണിവിടെ. .
വിവ. മോഹന്‍കുമാര്‍ എസ്. കുഴിത്തുറ.
Leave a Reply