ശുചീന്ദ്രം രേഖകള്‍
(ആത്മകഥ)
ടി.എന്‍.ഗോപകുമാര്‍
പ്രശസ്ത മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ടി.എന്‍. ഗോപകുമാര്‍ രചിച്ച ഗ്രന്ഥമാണ് ശുചീന്ദ്രം രേഖകള്‍. 1998-ല്‍ ജീവചരിത്രത്തിനും ആത്മകഥയ്ക്കും നല്‍കുന്ന കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഈ കൃതി നേടിയിട്ടുണ്ട്.
Leave a Reply