(സിനിമ)
ഡോ.എം.ഡി.മനോജ്
തിരു.മൈത്രി ബുക്‌സ് 2021

മലയാള ചലച്ചിത്രത്തില്‍ ക്ലാസിക്കല്‍ ഭംഗികളെ കാല്പനികമാക്കിയ ഗായികമാരില്‍ പ്രമുഖയാണ് പി മാധുരി. പാട്ടില്‍ മാധുരി തീവ്രമായ പരിശീലനത്തിന്റെയും അഭ്യാസനത്തിന്റെയും എക്കാലത്തേയും മികച്ച മാതൃകകൂടിയാണ്. പാട്ടനുഭവങ്ങളുടെ അരനൂറ്റാണ്ടു പിന്നിടുന്ന മാധുരിയുടെ സംഗീത ജീവിതത്തിലേയ്ക്കുളള പ്രവേശകമായി ഈ പുസ്തകത്തെ കാണാനാകും