സയന്‍സിന്റെ പുരോഗതി ഇന്ത്യയില്‍
(ജീവചരിത്രം)
വിജയാലയം ജയകുമാര്‍
ഗ്രന്ഥശാലാ സഹകരണസംഘം 1968
ആചാര്യ പി.സി.റേ, സര് ജെ.സി ബോസ്, മേഘനാദ സിംഹ, ബീര്‍ബല്‍ സാഹ്നി, ശാന്തിസ്വരൂപ് ഭാട്നഗര്‍, ശ്രീനിവാസ രാമാനുജം, ഹോമി ജഹാംഗീര്‍ ഭാഭ,സര് സി.വി.രാമന് തുടങ്ങിയ ഭാരതീയ ശാസ്ത്ര പ്രതിഭാശാലികളെക്കുറിച്ച് എട്ട് ഉപന്യാസങ്ങള്‍. എസ്.ഗുപ്തന് നായരുടെ അവതാരിക.
Leave a Reply