സഹോദരനയ്യപ്പന്റെ പദ്യകൃതികള്‍
(കവിത)
കെ.അയ്യപ്പന്
കേരള സാഹിത്യ അക്കാദമി 2001
സഹോദരന് അയ്യപ്പന്റെ കൃതികളുടെ സമാഹാരമാണിത്. തങ്കപ്പന് പൂയപ്പിള്ളിയുടെ സംശോധിത സംസ്കരണം. ആദ്യപതിപ്പ് കോട്ടയം ശാരദ ബുക്ക് ഡിപ്പൊ 1934ല്‍ ഇറക്കി. 69 കവിതകളാണ്. ആമുഖം: കുസുമം.
Leave a Reply