സാഹിത്യദര്‍ശനം
(ഉപന്യാസങ്ങള്‍)
ഇ.കെ.നാരായണന് പോറ്റി
എന്‍.ബി.എസ്. 1971
പരിഷ്കരിച്ച രണ്ടാം പതിപ്പാണിത്. ഒന്നാം പതിപ്പ് 1947ല്‍. പി.ശങ്കരന് നമ്പ്യാരുടെ ആമുഖം. ഉള്ളടക്കത്തില്‍ ചിലത്: ജീവല്‍സാഹിത്യം, കഥയിലെ യാഥാര്‍ഥ്യം, നമ്പൂതിരിമാരും മലയാള സാഹിത്യവും, കൃഷ്ണഗാഥയില്‍, സഞ്ജയന്, അപ്പന് തമ്പുരാന്റെ ഗദ്യശൈലി, സാഹിത്യവും സമുദായ പരിഷ്കാരവും, വെണ്മണിയുടെ കവിത, കഥകളി, കവിയുടെ ദേശസേവനം.
Leave a Reply