(ഉപന്യാസം)
സി.കെ. മറ്റം
എന്‍.ബി.എസ് 1054
പതിനാല് ഉപന്യാസങ്ങളുടെ സമാഹാരം. ആദ്യത്തെ അലങ്കാരഗ്രന്ഥം (ജരാര്‍ദിന്റെ കൃതി), അര്‍ണോസച്ചനാര്‍, മലയാളത്തിന്റെ മഹത്വം, സൂഫികളും സൂഫിസവും, മതവും കലയും, പട്ടകരുടെ പടയോട്ടം, മുക്കുവന്റെ സംഭ്രമം തുടങ്ങിയ ലേഖനങ്ങള്‍.