(സിനിമ)
ജോണ്‍ എബ്രഹാം
തിരു.മൈത്രി ബുക്‌സ് 2019
രണ്ടാം പതിപ്പാണിത്.
ഒരു കലാരൂപമെന്നതിലുപരി മനുഷ്യഭാവനകളുടെ ആവിഷ്‌ക്കാരമായ സിനിമ എന്ന മാധ്യമത്തിന്റെ ലക്ഷണശാസ്ത്രവും മനഃശാസ്ത്രവും അന്വേഷിക്കുന്ന ജോണ്‍ എബ്രഹാമിന്റെ ഹൃദയസഞ്ചാരമാണ് ഇതിലടങ്ങിയിരിക്കുന്ന ലേഖനമോരോന്നും. ജോണ്‍ എബ്രഹാമിന്റെ ജീവിത സാരസര്‍വ്വമായ സിനിമയെക്കുറിച്ചുള്ള ലേഖനങ്ങളുടെ സമാഹാരം.