(പഠനം)
പി.എം.ഷുക്കൂര്‍
ഒലിവ് ബുക്‌സ് 2023
സേതുവിന്റെ രചനാപ്രപഞ്ചത്തിലൂടെയുള്ള സൂക്ഷ്മയാത്ര. സേതുവിന്റെ നോവലുകളുടെയും നോവെല്ലകളുടെയും പഠനം, ചെറുകഥകളെക്കുറിച്ചുള്ള പഠനം, സേതുവുമായുള്ള വിശദമായ അഭിമുഖം എന്നിവയാണ് പുസ്തകത്തിന്റെ ഉള്ളടക്കം.