(ജീവിതം)
പി.എം. ഷുക്കൂര്‍
ഒലിവ് ബുക്‌സ് 2023
സേതുവിന്റെ ലോകത്തേക്കുള്ള ഒരു ആധികാരിക പഠനം. സാഹിത്യപഠിതാക്കള്‍ക്ക് ഏറെ പ്രയോജനകരമായ ഈ ഗ്രന്ഥം ഒരു വായനക്കാരന്റെ സാക്ഷ്യം കൂടിയാകുന്നു.