സോളാര്‍ വിശേഷം
ജോണ്‍ മുണ്ടക്കയം
ടോട്ട് ബുക്‌സ് 2024
പരിധി പബ്ലിക്കേഷന്‍സ് 2024
ജോണ്‍ മുണ്ടക്കയത്തിന്റെ കരുത്തുറ്റ തൂലികയില്‍ വിരിഞ്ഞ അന്വേഷണാത്മക പുസ്തകം. കേരളത്തെ ഞെട്ടിച്ച സോളാര്‍ വിവാദത്തിന്റെ പിന്നാമ്പുറക്കഥകള്‍! ആരോപണങ്ങളുടെ ഉത്ഭവം. മൊഴിമാറ്റങ്ങളുടെ രാഷ്ട്രീയം. ഉമ്മന്‍ചാണ്ടിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ യാഥാര്‍ഥ്യം. ‘കെട്ടിച്ചമച്ച ഒരു കേസിന്റെ പേരില്‍ അപ്പ കടന്നുപോയ വേട്ടയാടലിന്റെ തീച്ചൂള എന്തായിരുന്നുവെന്നു ഇതില്‍ അനുഭവിച്ചറിയാം.’- എന്ന് മകള്‍ അച്ചു ഉമ്മന്‍ പറയുന്നു.
Leave a Reply