സ്വാതന്ത്ര്യത്തിന്റെ കഥ (രണ്ടു വാല്യം)
(ചരിത്രം)
പി.എ.വാര്യര്‍, ഡോ.കെ.വേലായുധന്‍ നായര്‍
ഡി.സി ബുക്‌സ് 2023
പ്രാചീനകാലചരിത്രം മുതല്‍ വിദേശാധിപത്യത്തില്‍നിന്നു സ്വാതന്ത്ര്യം നേടി ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക് ആയിത്തീരുന്നതുവരെയുള്ള ഭാരതത്തിന്റെ ചരിത്രം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രയോജനപ്രദമായിരിക്കും ഈ അമൂല്യഗ്രന്ഥം. സ്വാതന്ത്ര്യസമരത്തെക്കുറിച്ച് സമഗ്രമായ അറിവ് പുതുതലമുറയ്ക്ക് പകര്‍ന്നുനല്‍കുന്ന മഹദ്ഗ്രന്ഥം. പി.എ വാരിയര്‍, ഡോ കെ.വേലായുധന്‍ നായര്‍ എന്നിവര്‍ ചേര്‍ന്ന് രചിച്ചത്.
Leave a Reply